You Searched For "ബോംബ് ഭീഷണി"

വിമാനം പറന്നുയർന്നാൽ പൊട്ടിത്തെറിക്കും; ബംഗളുരു വിമാനത്താവളത്തിൽ എയർ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി; ഇ-മെയിൽ വഴി സന്ദേശം; പരിഭ്രാന്തിയിൽ യാത്രക്കാർ; അന്വേഷണം തുടങ്ങി
തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വീണ്ടും ബോംബ് ഭീഷണി;  സ്‌ഫോടനം നടത്തുമെന്ന് യാക്കൂബ് മേമന്റെ പേരില്‍ ഇ-മെയില്‍ സന്ദേശം; ബോംബ് സ്‌ക്വാഡ് അടക്കം മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍; അന്വേഷണം തുടരുന്നതായി ഡിസിപി
അമിതാഭ് ബച്ചന്റെ ബംഗ്ലാവിനും മുംബൈയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾക്കും ബോംബ് ഭീഷണി;  ഭീഷണിയെത്തിയത് മുംബൈ പൊലീസിന്റെ പ്രധാന കൺട്രോൾ റൂമിൽ; അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ്
വെറും 50 മിനിറ്റിൽ എല്ലാം റെഡി; റഷ്യൻ വിമാനം ജാംനഗർ വ്യോമതാവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുന്നു എന്ന് സന്ദേശം; മിന്നൽ വേഗത്തിൽ എൻഎസ്ജി ബോംബ് സ്‌ക്വാഡുകളെ എത്തിച്ചു; ലാൻഡിംഗും യാത്രക്കാരെ ഒഴിപ്പിക്കലും മികച്ച ഏകോപനത്തോടെ; ബോംബ് ഭീഷണി ഉണ്ടായ റഷ്യൻ വിമാനത്തിന് വ്യോമസേന സുരക്ഷ ഒരുക്കിയ കഥ
മുംബൈ വിമാനത്താവളം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയത് മലയാളി; കേരളത്തിലെത്തി ഇരുചെവിയറിയാതെ ആളെ പൊക്കി മഹാരാഷ്ട്ര എ ടി എസ്; പ്രതി ഭീഷണി മുഴക്കിയത് 10 ലക്ഷം യുഎസ് ഡോളർ ബിറ്റ്‌കോയിനായി നൽകിയില്ലെങ്കിൽ വിമാനത്താവളം തരിപ്പണമാക്കുമെന്ന്